China on Thursday said the "atmosphere" was "not right" for a bilateral meeting between Prime Minister Narendra Modi and President Xi Jinping on the sidelines of the G20 Summit in Hamburg, amidst a standoff between the armies of the two countries in the Sikkim section. <br />ഇന്ത്യാ ചൈന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പങ്കെടുക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ യോഗം ഇന്ന് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നടക്കും. ഇരുവരും തമ്മിലുള്ള ചര്‍ച്ച ഉണ്ടാവില്ലെന്ന് ഇന്നലെ ഇരു രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. <br />